മദ്‍യ് വദ്‍യ് എന്നിവ നജസാണോ? അത് ഏഴ് പ്രവശ്യം കഴുകണോ?

ചോദ്യകർത്താവ്

ഉവൈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മദ്‍യും വദ്‍യും നജസാണ്. അത് ശുദ്ധിയാവുന്ന വരെ കഴുകിക്കളയണം. ഏഴ് പ്രാവശ്യം കഴുകലും അതിലൊരു തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ടാവുകയെന്ന നിബന്ധനയില്ല. അത് നായയും പന്നിയുമായി ബന്ധപ്പെട്ട നജസുകള്‍ക്ക് മാത്രമുള്ള നിബന്ധനയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter