തഹജ്ജുദ് നിസ്കാരം സുബ്ഹി വാങ്ക് കൊടുക്കുന്നതിന്റെ മുമ്പായി നിസ്കരിക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ ഖദാ വീട്ടാമോ

ചോദ്യകർത്താവ്

സാലിം കുഴിമണ്ണ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തഹജ്ജുദ് നിസ്കാരം നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നതാണ്. തഹജ്ജുദ് നിസ്കാരത്തെ കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter