നമസ്കാരത്തില്‍ ഒരാള്‍ നമ്മളെ പിന്തുടര്‍ന്നു പക്ഷെ നമ്മള്‍ അറിഞ്ഞില്ല എന്ത് ചെയ്യണം?

ചോദ്യകർത്താവ്

ജസീര്‍

Aug 25, 2016

CODE :

بഅല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാം ഇമാമതിന്റെ നിയ്യത് വെക്കല്‍ നിര്‍ബന്ധമില്ല. അത് കൊണ്ട് നിസ്കരിക്കുന്നവന്‍ അറിയാതെ അയാളെ തുടര്‍ന്നു നിസ്കരിച്ചാലും നിസ്കാരം ശരിയാവും. മഅ്മൂമിന് ജമാഅതിന്റെ പ്രതിഫലവും ലഭിക്കും. നിയ്യത് ചെയ്യാത്ത ഇമാമിന് ജമാഅതിന്റെ പ്രതിഫലം ലഭിക്കില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter