നിസ്കാരത്തില്‍ ഇമാമിനോടൊപ്പം ഫാതിഹ കിട്ടാതെ റുകൂഅ് കിട്ടി. എന്നാല്‍ റകഅത് കിട്ടുമോ?

ചോദ്യകർത്താവ്

ജസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

തുമുഅ്നീനതോട് (അടങ്ങിതാമസിക്കല്‍) കൂടെ ഇമാമിന്റെ റുകൂഅ് ലഭിച്ചാല്‍ റകഅതായി പരിഗണിക്കപ്പെടും. ഫാതിഹ ലഭിക്കണമെന്നില്ല. കൂടുതലറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter