വെള്ളപോക്ക് നജസാണോ?

ചോദ്യകർത്താവ്

മുഹമ്മദ് കുട്ടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എല്ലുരുക്കം (വെള്ളപോക്ക് , അസ്ഥിസ്രാവം ) എന്നത് യോനിയില്‍ നിന്ന് വെളുത്തനിറത്തില്‍  ദ്രാവകം വരുന്നതിനെ സാധാരണയില്‍ പറയുന്നതാണ്. ഇതിനെ ആയുര്‍വേദത്തിലും മറ്റും പല വിധത്തില്‍ വിവരിക്കാറുണ്ട് . എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ യോനിയില്‍  അണുബാധ ഉണ്ടാവുമ്പോഴാണ്  ഇത്തരത്തില്‍ വെളുത്ത നിറത്തില്‍ ദ്രാവകം  ഉണ്ടാവുന്നത്. ഇന്ദ്രിയമല്ലാത്ത ,ഗുഹ്യസ്ഥാനത്തിലൂടെ വരുന്ന എല്ലാ ദ്രാവകവും നജസാണെന്നാണ് വിധി. കൂടുതലറിയാന്‍ ഇവിടെ വായിക്കുക. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter