ശബ്ദമുയര്‍ത്തി ഓതുന്ന നമസ്‌കാരങ്ങളില്‍ സ്ത്രീകള്‍ക്ക് ഫാതിഹയും സൂറത്തും ഉറക്കെ ഒതാമോ?

ചോദ്യകർത്താവ്

അബുഷറഫ് ജിദ്ദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യരായ പുരുഷന്മാര്‍ കേള്‍ക്കുന്നില്ലെങ്കില്‍ സ്ത്രീ ഉറക്കെ ഓതണം. അപ്പോള്‍ സ്ത്രീ ഒറ്റക്കാകുമ്പോഴും മറ്റു സ്ത്രീകളുടെ സാന്നിധ്യത്തിലാവുമ്പോഴും മഹ്റമായ പുരുഷന്മാരുടെ സന്നിധിയാലാവുമ്പോഴും ഉറക്കെ ഓതണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter