മണല്‍ കൊണ്ട് തയമ്മും ചെയ്യാമോ

ചോദ്യകർത്താവ്

Ahmed safwan

Sep 14, 2017

CODE :Fiq8828

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശുദ്ധിയുള്ള മണ്ണ് കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്. മണ്ണിന്‍റെ അംശമടങ്ങിയ ഉരമുള്ള മണല്‍ കൊണ്ടും തയമ്മും ചെയ്യാം. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter