വിഷയം: Fiqh
രണ്ട് സ്ത്രീകൾ ഒരുമിക്കിമ്പോൾ ജമാഅതായി നിസ്കാരകരിക്കലാണോ അല്ല ഒറ്റക്ക് നിസ്കരിക്കലാണോ ഉത്തമം ?
ചോദ്യകർത്താവ്
Hafizath Ayisha Zahra
Aug 11, 2024
CODE :Pra14021
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സ്തീകൾക്ക് വീട്ടിൽ വെച്ച് നിസ്കരിക്കലാണ് അത്യുത്തം. എന്നാൽ വീട്ടിൽ വെച്ച് നിസ്കരിക്കുമ്പോഴും ജമാഅതായി നിസ്കരിക്കാൻ പറ്റുമെങ്കിൽ അതു തന്നെയാണ് അവൾക്ക് ഒറ്റക്ക് നിസ്കരിക്കുന്നതിനെക്കാളും ഉത്തമം. ജമാഅത് നിസ്കാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ