വിഷയം: ‍ Fiqh

നായ തൊട്ട സ്ഥലം കഴുകുമ്പോൾ വെള്ളം തെറിച്ചു മറ്റൊരു വസ്തുവിൽ ആയാൽ അതും കഴുകേണ്ടതുണ്ടോ?

ചോദ്യകർത്താവ്

jasar

Jul 15, 2026

CODE :Dai16393

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നായയുടെ നജസ് കഴുകി ശുദ്ധിയാക്കുന്നതിനിടയിൽ നജസ്സ് കൊണ്ട(മുതനജ്ജിസായ) വെള്ളം തെറിക്കുകയാണെങ്കിൽ, തെറിച്ചു വീണ സ്ഥലവും മണ്ണു കലർത്തിയ വെള്ളം ഉൾപ്പെടെ 7 തവണ തന്നെ കഴുകേണ്ടതുണ്ട്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter