വിഷയം: Wife husband relation
സ്ത്രീകള്‍ക്ക് ഇന്ദ്രിയം പുറപ്പെട്ടാല്‍ കുളി നിര്‍ബന്ധമാവുമോ
ചോദ്യകർത്താവ്
Muhammed
Aug 31, 2022
CODE :Par11333
അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.
സ്ത്രീകള്‍ക്ക് ഇന്ദ്രിയം പുറപ്പെട്ടാല്‍ കുളി നിര്‍ബന്ധമാണ്. ഉമ്മു സുലൈം റ സ്ത്രീകള്‍ക്ക് സ്വപ്നസ്ഖലനം സംഭവിച്ചാല്‍ കുളിക്കണോ എന്ന് ചോദിച്ചപ്പോള്‍ നബി സ്വ തങ്ങള്‍ ഇന്ദ്രിയം കണ്ടാല്‍ കുളിക്കണമെന്നാണ് മറുപടി നല്‍കിയത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.