ആരെയൊക്കെ കല്യാണം കഴിക്കാം? ഉമ്മാന്‍റെ അനുജത്തിമാരുടെ മക്കളെ കല്യാണം കഴിക്കാമോ?

ചോദ്യകർത്താവ്

മുനീര്‍ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാള്‍ക്ക് തന്‍റെ ഉമ്മയുടെയോ ഉപ്പയുടോയോ സഹോദരീ-സഹോദരന്മാരുടെ മക്കളെ വിവാഹം കഴിക്കാവുന്നതാണ്. സമാനമായ ചോദ്യിത്തിന് മുമ്പ് നാം മറുപടി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കുടുംബബന്ധത്തിലൂടെ വിവാഹം നിഷിദ്ധമായവര്‍ ആരെല്ലാമാണെന്നും മുമ്പ് നാം വിശദമാക്കിയിട്ടുണ്ട്. ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter