ഇസ്രയേലിലെ ഫലസ്ഥീന്‍ തടവുകാരുടെ നിരാഹാരം 21ാം ദിവസത്തിലേക്ക്

 

ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട കഴിഞ്ഞ ഏപ്രില്‍ 17 ന് തുടങ്ങിയ നിരാഹാര സമരം 21 ദിവസം പിന്നിട്ടു. അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഫതഹ് നേതാവ് ബര്‍ഗൂഥിയുടെ കീഴില്‍ 1500 ഓളം ഫലസ്ഥീനി തടവുകാരാണ് നിരാഹാരത്തില്‍ അണിചേര്‍ന്നിട്ടുള്ളത്.
കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുക,വിദ്യഭ്യാസം നല്‍കുക,ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക തുടങ്ങിയ മൗലികമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സമരം നയിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter