ബ്രിട്ടനിലെ മുസ്‌ലിംകള്‍ക്ക് റമദാന്‍ സന്ദേശവുമായി ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

ബ്രിട്ടനിലെ മുസ്‌ലിംകള്‍ക്ക് റമദാന്‍ സന്ദേശവുമായി ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രംഗത്ത്.

വ്രതശുദ്ധിയുടെ പുണ്യനാളുകള്‍ ആത്മീയതയിലേക്ക അടുക്കാന്‍ ആഗ്രഹിക്കുന്ന ഇസ്‌ലാം മത വിശ്വാസികള്‍ക്കിടയിലേക്ക് പ്രധാനമന്ത്രിയുടെ സന്ദേശം തികച്ചും സ്വാന്ത്വനമേകി. സിറിയയില്‍ ജീവിക്കുന്ന അഭയാര്‍ത്ഥികളായ പച്ചമനുഷ്യര്‍ക്ക് സമര്‍പ്പിതമാണ് ഈ വിശുദ്ധ മാസമെന്നും ബശ്ശാറുല്‍ അസദിന്റെയും ഐ.സിസിന്റെയും ഇടയില്‍ പെടുന്ന ജീവിതങ്ങളെ ഗൗരവത്തോടെ കാണണമെന്നും ഡേവിഡ് കാമറൂണ്‍ തന്റെ റമദാന്‍ സന്ദേശത്തില്‍ അറീയിച്ചു.

Files

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter