മുസ്ലിം വിരോധം നീക്കം ചെയ്ത് ട്രംപ് വെബ്സൈറ്റ്
- Web desk
- May 9, 2017 - 15:14
- Updated: May 10, 2017 - 07:04
ഏറെ വിവാദം സൃഷ്ടിച്ച മുസ്ലിം വിരോധം എടുത്ത് കളഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക കാമ്പയിന് വൈബ്സൈറ്റ്.
മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് അമേരിക്കയില്‍ പ്രവേശനമില്ലെന്ന ട്രംപിന്റെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്ക വഴിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മുസ്ലിം വിരോധമല്ലെന്നും രാഷ്ട്ര സുരക്ഷയെ മാനിച്ചാണെന്നും ട്രംപ് ഓഫീസ് വിശദീകരണം നല്‍കിയിരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസറാണ് ട്രംപിന്റെ കാമ്പയിന് വെബ് സൈറ്റില്‍ നിന്നും മുസ്ലിം വിരോധം ഒഴിവാക്കിയെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
യമന്‍,സൊമാലിയ,ഇറാന്,ഇറാഖ്,സിറിയ,സുഡാന്,ലിബിയ തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്ക്കായിരുന്നു വിലക്ക്. യു.എസ് കോടതിയില്‍ ഇത് സംബന്ധിയായ കേസ് തുടര്ന്നകൊണ്ടിരിക്കയാണ് സൈററില്‍ നിന്ന് പ്രസ്താവന നീക്കം ചെയ്തത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment