വീണ്ടെടുപ്പിന് അറബ് ലീഗിനോട് ആവശ്യപ്പെട്ട് യമന്‍

 

യുദ്ധം മൂലം ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന യമനിലെ സ്ഥിതികള്‍ വീണ്ടെടുക്കാന്‍ അറബ് ആരോഗ്യ മന്ത്രിമാരുടെ യോഗം യമന്‍ വിളിച്ച് ചേര്‍ത്തു. അറബ് ലീഗിന് കീഴിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ കോളറ അതിജീവിക്കാനുളള സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് അന്‍ഡലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.അറബ് ലീഗ് അംബാസിഡര്‍ റിയാദ് അല്‍-അക്ബരി, ഈജിപ്ത് മന്ത്രി അഹ്മ്ദ് ഇമാദുദ്ധീന്‍ റാദി തുടങ്ങിയവരെക്കെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. യമന്‍ രാഷ്ട്രത്തിന്റെ പുരോഗതിക്ക് വേണ്ടിയും ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് വേണ്ടിയും വേണ്ട കാര്യങ്ങളെ കൈകൊള്ളുമെന്നും അവര്‍ ഉറപ്പ് നല്‍കി.
പകുതി മില്യണോളം ജനതക്ക കോളറ പിടിപെട്ടിട്ടുണ്ടെന്ന് നേരത്തെ ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter