മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹ മോചനം കുറയുന്നു: മുസ്‌ലിം പേഴ്‌സണല്‍ ലോബോഡ്

 

ഇന്ത്യയില്‍ മറ്റു സമുദായക്കാരോട് താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിഹാഹ മോചനം കുറഞ്ഞിട്ടുണ്ടെന്ന് ആള്‍ ഇന്ത്യ മുസ് ലിം പേഴ്‌സണല്‍ ബോഡിന്റെ വനിതാ വിഭാഗം അഭിപ്രായപ്പെട്ടു.
മുത്തലാഖ് സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ഈയൊരു സാഹചര്യം കൂടി കണക്കിലെടുത്താണ് വിവരങ്ങളും സര്‍വെകളും അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ട് പുറത്തു വിടുന്നതെന്നും മുസ്‌ലിം പേഴ്‌സണല്‍ ബോഡ് വനിതാ വിഭാഗം ചീഫ് ഡോക്ടര്‍ അസ്മ സോറ വ്യക്തമാക്കി.
മുസ്‌ലിം കള്‍ താമസിക്കുന്ന ജില്ലകളെ കേന്ദ്രീകരിച്ച് മെയ് 2016 നാണ് അന്വേഷണം ആരംഭിച്ചത്, മുമ്പ് ശേഖരിച്ചു വന്ന റിപ്പോര്‍ട്ട് കൂടി അടിസ്ഥാനപ്പെടുത്തിനോക്കുമ്പോള്‍ ഇസ്‌ലാമാണ് കൂടുതല്‍ സംരക്ഷണം നല്‍കുന്നുവെന്നും വനിതാ വിഭാഗം വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter