അറബ് ലോകത്തെ പ്രതിസന്ധിക്ക് പിന്നില്‍ ട്രംപ്: ജര്‍മനി
- Web desk
- Jun 7, 2017 - 13:28
- Updated: Jun 7, 2017 - 19:14
ഖത്തറുമായി അറബ് രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പിന്നില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണെന്ന് ജര്‍മ്മനി.അറബ് രാജ്യങ്ങള്‍ തമ്മില്‍ അപകടകരാംവിധം ഐക്യം തകര്‍ക്കുന്നതിന് പിന്നില്‍ ട്രംപ് ഇഫക്ടാണെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു.
ട്രംപിന്റെ അറബ് ലോകത്തെ സന്ദര്‍ശനത്തിന് ശേഷമാണ് പ്രശ്‌നങ്ങളും ഖത്തറുമായി ബന്ധപ്പെട്ട ഭീകര ആരോപണങ്ങളും വരുന്നുവെന്ന് സിഗ്മര്‍ തുറന്നടിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment