അമ്പലത്തില്‍ ഇഫ്താറൊരുക്കി മതസൗഹാര്‍ദ്ദ മാതൃകയുമായി കേരളം

അമ്പലത്തില്‍ റമദാന്‍ ഇഫ്താറൊരുക്കി വേറിട്ട മാതൃക തീര്‍ക്കുകയാണ് കേരളം. കേരളത്തിലെ മലപ്പുറത്തെ ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു അമ്പലമാണ് മത സൗഹാര്‍ദത്തിന്റെ മാതൃക തീര്‍ത്ത്  വ്യത്യസ്തരായത്. 300 ഓളം മുസ്‌ലിം കുടുംബങ്ങള്‍ ഇഫ്താറില്‍ പങ്കെടുത്തു. 100 ഓളം മറ്റു സമുദായത്തില്‍ പെട്ടവരും ഇഫ്താറില്‍ മത സൗഹാര്‍ദത്തിനെത്തി.
നാട്ടില്‍ മത സൗഹാര്‍ദവും മനുഷ്യത്വവുമാണ് വളരേണ്ടതെന്ന് അമ്പലം കമ്മറ്റി സെക്രട്ടറി പി.ടി മോഹന്‍ ഇഫ്താറില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter