മുസ്‌ലിംകള്‍ നേരിടുന്ന ആക്രമണങ്ങളുടെ ഒരു ഭാഗം മാത്രമാണ് മുത്തലാഖ്: ഉവൈസി

മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ഒരു ഭാഗം മാത്രമാണ് മുത്തലാഖെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി.

2014 മുതല്‍ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. മുസ്‌ലിം സ്വത്വത്തിനും പൗരത്വത്തിനും നേരെ വന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളിലെ ഒരു ഭാഗം മാത്രമാണ് മുത്തലാഖ്.ആള്‍കൂട്ടാക്രമണങ്ങളെക്കൊണ്ടും പോലീസ് ഭീകരതകൊണ്ടും ന്വൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ലെന്നും ഉവൈസി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter