തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇറാഖിന് പിന്തുണ നല്‍കി ജോര്‍ദാന്‍

 

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇറാഖിന് പൂര്‍ണ പിന്തുണ നല്‍കി ജോര്‍ദാന്‍ രാജാവ് കിംഗ് അബ്ദുള്ള. രാജ്യത്തിന്റെ സുരക്ഷക്കും നിലനില്‍പ്പിന്നും എതിരാവുന്ന തീവ്രവാദ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ തങ്ങള്‍ ഇറാഖിനൊപ്പമുണ്ടാവുമെന്ന് ജോര്‍ദാന്‍ രാജാവ് ഉറപ്പ് നല്‍കി.
ഇറാഖ് പ്രസിഡണ്ട് ഫുആദ് മഅസൂമുമായുള്ള സംഭാഷണത്തിലാണ് ജോര്‍ദാന്‍ ഇറാഖിന് പിന്തുണ പ്രഖ്യാപിച്ചത്.
ഒരുപാടു പേരുടെ മരണത്തിനടയാക്കിയ ഇറാഖില്‍ ഈയടുത്ത് നടന്ന ഭീകരാക്രമണത്തെ ജോര്‍ദാന്‍ രാജാവ് ശക്തമായ ഭാഷയില്‍ അപലപിച്ചു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter