യു.എ.പി.എ ബില്‍ രജ്യസഭയില്‍ പാസ്സായി

യു.എ.പി.എ ഭേതഗതി ബില്‍ രാജ്യസഭയില്‍ പാസ്സായി.147 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 42 പേര്‍ ബില്ലിനെ എതിര്‍ത്തു.ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രമേയവും തള്ളിക്കൊണ്ടാണ് ബില്‍ അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആണ് ബില്‍ അവതരിപ്പിച്ചത്.

ബില്‍ യു.പി.എ സര്‍ക്കാറാണ് കൊണ്ടുവന്നതെന്നും തങ്ങള്‍ ദേതഗതി വരുത്തുകമാത്രമാണ് ചെയ്തതെന്നും അമിത്ഷാ ബില്‍ അവതരണത്തില്‍ വ്യക്തമാക്കി.
എന്‍.ഐ.എ അന്വേഷണം നടത്തിയാല്‍ സംഘടനയെ കൂടാതെ  ഇനി മുതല്‍ വ്യക്തികളെ കൂടി ഭീകരരായി പ്രഖ്യാപിക്കാം,അതിനെ എന്‍.ഐ.എ ഡയറക്ടര്‍ ജനറലിന്റെ മാത്രം അനുമതി മതിയെന്നാണ് പുതിയ ഭേതഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter