ഡൽഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെതിരെ രാജ്യദ്രോഹക്കുറ്റം: എതിർപ്പുമായി മനുഷ്യാവകാശപ്രവർത്തകർ
- Web desk
- May 2, 2020 - 13:41
- Updated: May 2, 2020 - 19:42
ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയതിന് ഗൾഫ് രാജ്യമായ കുവൈത്തിന് നന്ദി പറഞ്ഞ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് അറസ്റ്റ്. ഇക്കാരണത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വർഗീയശക്തികൾ ശക്തമായ വിദ്വേഷ പ്രചരണം നടത്തിയിരുന്നു.
സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര രംഗത്തെത്തി. ഡോ. ഖാനെതിരെ നടക്കുന്ന മാധ്യമവിചാരണയെയും നിയമനടപടികളെയും ശക്തമായി അപലപിക്കുന്നതായും, ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്ത് കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സ്വാമി അഗ്നിവേശ്, കവിത കൃഷ്ണന്‍, കമാല്‍ ഫാറൂഖി, ഇഫ്തിഖാര്‍ ഗിലാനി, സുഭാഷ് ഗഠാഡെ എന്നിവരടക്കം നൂറോളം പേര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment