സംതൃപ്ത കുടുംബങ്ങളെ സൃഷ്ടിച്ചെടുക്കണം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

സമൂഹത്തിലെ ഏറ്റവും കൂട്ടുഘടകമായ കുടുംബങ്ങള്‍ ഐക്യത്തോടെ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും അതിനായി നാം സംതൃപ്ത കുടുംബങ്ങളെ സൃഷ്ടിച്ചെടുക്കണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍.

നമ്മുടെ മക്കളാണ് ഭാവി തലമുറയെ നയിക്കേണ്ടതെന്നും അവര്‍ക്ക് സ്‌നേഹവും കുടുംബ ബോധവും കൈമാറാനുള്ള പ്രവര്‍ത്തനങ്ങളാണ്  ഉണ്ടാകേണ്ടതെന്നും അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter