ഡല്‍ഹി കലാപത്തിനിടെ പള്ളി കത്തിച്ച സംഭവം; കേസെടുക്കാന്‍ കോടതി ഉത്തരവ്
- Web desk
- Feb 4, 2021 - 05:03
- Updated: Feb 5, 2021 - 17:03
കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി കലാപത്തിനിടെ പള്ളി കത്തിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഡല്‍ഹി മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. കലാപത്തിനിടെ ശിവ് വിഹാറിലെ മദീന മസ്ജിദ് കത്തിച്ച സംഭവത്തിലാണ് നടപടി.
അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മയൂരി സിങ്ങ് ഡല്‍ഹി, കാരവാല്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒയ്ക്കാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പള്ളി കത്തിച്ചതില്‍ കൃത്യമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment