മുത്തലാഖ് ബില്ല് നിയമപരമായി നേരിടും: പ്രൊഫ ആലിക്കുട്ടി മുസ്‌ലിയാര്‍
- Web desk
- Aug 5, 2019 - 08:27
- Updated: Aug 5, 2019 - 08:27
മുത്തലാഖ് ബില്ല് മനുഷ്യാവകാശ ലംഘനമാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
തെയ്യോട്ടുച്ചിറ കമ്മുസൂഫി ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച മതപ്രഭാഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment