മുസ്‌ലിംകളെ സംരക്ഷിക്കാന്‍ മ്യാന്മര്‍ ഭരണകൂടം തയ്യാറാവണം: ഹ്യൂമന്‍ റൈറ്റ് വാച്ച്
- Web desk
- Jun 6, 2017 - 13:47
- Updated: Jun 7, 2017 - 05:55
മുസ്‌ലിംകളുടെ സുരക്ഷക്കും സ്വാതന്ത്രത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ മ്യാന്മര്‍ ഭരണകൂടം തയ്യാറാവണമെന്ന് മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ് വാച്ച്.വിശുദ്ധ റമദാനില്‍ പ്രാര്‍ത്ഥനക്കും മതപഠനത്തിനുമായി മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന രണ്ട് മതസ്ഥാപനങ്ങളെ ഈയിടെ മ്യാന്മറിലെ യാങ്കൂണ്‍ സിറ്റിയില്‍ അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ മതസ്വാതന്ത്രത്തിനും മുസ്‌ലിംകളുടെ സുരക്ഷിതത്വത്തിനും നേരെയുള്ള കടന്നു കയറ്റമാണെന്ന് ഹ്യുമന്‍ റൈറ്റ് വാച്ച് നിരീക്ഷിച്ചിരുന്നു. മതസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെതിരെ യാങ്കൂണില്‍ മുസ്‌ലിംകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മ്യാന്മറിലെ ഭരണകൂടം ന്വൂനപക്ഷമായ മുസ്‌ലിംകളുടെ മതകീയ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പൂര്‍ണപരാജയമായിരുന്നെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് തെളിവ് സഹിതം എടുത്തുകാണിക്കുകയും ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment