റമദാന്‍ സാഹോദര്യത്തെയും ഐക്യത്തെയും പ്രോത്സാഹിപ്പിക്കുന്നു: ബഹ്‌റൈന്‍ രാജാവ്

വിശുദ്ധ റമദാന്‍ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ.
നയതന്ത്ര വിദഗ്ദരുമായുള്ള മീറ്റിങ്ങിനിടെയാണ് റമദാനെ കുറിച്ച് അദ്ദേഹം വാചാലനായത്. മനുഷ്യര്‍ക്കിടയില്‍ സാഹോദര്യവും സമാധാനവും ഊട്ടിയുറപ്പിക്കാന്‍ വിശുദ്ധ റമദാന് മാസത്തില്‍ സാധിക്കും, തുറന്ന മനസ്സോടെ ജനങ്ങള്‍ പരസ്പരം പെരുമാറും, ഇതെല്ലാം റമദാന്‍ പ്രോത്സാപ്പിക്കുന്ന മൂല്യങ്ങളാണ് രാജാവ് കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter