പൊതു സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിച്ച് ടുണീഷ്യ

രാജ്യത്തുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന് ശേഷം  പൊതു സ്ഥാപനങ്ങളില്‍ മുഖാവരണം ധരിക്കുന്നതിന് നിരോധനവുമായി ടുണീഷ്യ.

സുരക്ഷ കാരണങ്ങളാലാണ് നിഖാബും മുഖം മുഴുവനായും മറക്കുന്ന ആവരണങ്ങളും നിരോധിച്ചതെന്ന് ടുണീഷ്യന്‍ പ്രധാനമന്ത്രി യൂസുഫ് ചാഹദ് പറഞ്ഞു.
രാജ്യത്തുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തിന് ശേഷമാണ് പുതിയ  നിയമം വരുന്നത്. ചാവേര്‍ പോരാളി നിഖാബ് ധരിച്ചെത്തിയന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാജ്യം നിരോധനം ഏര്‍പ്പെടുത്തുന്നത്.
2011 ലാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് ഹിജാബ്, നിഖാബ് ധരിക്കാന്‍ അനുവാദം നല്‍കിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter