ഭീകരവാദത്തിനെതിരെ ഒരുമിച്ച് പൊരുതാന്‍ തയ്യാറായി സഊദിയും തുര്‍ക്കിയും
- Web desk
- Jul 24, 2017 - 17:09
- Updated: Jul 25, 2017 - 05:43
ഭീകരവാദത്തിനെതിരെ പോരാടാനുറച്ച് സഊദിയും തുര്‍ക്കിയും. സഊദിയിലെ സല്‍മാന്‍ രാജാവും തുര്‍ക്കിയിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമാണ് തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പോരാടാനുറച്ച് പുതിയ ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തത്. സഊദിയിലെ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇരു രാജ്യങ്ങളും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ ഒന്നിക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തു. ഇരുരാജ്യങ്ങളുടെ നയതന്ത്രവികസനവുമായി ബന്ധപ്പെട്ട ചര്‍ച്ച ചെയ്ത യോഗത്തില്‍ രാജ്യത്തെ സാമ്പത്തികമായി വര്‍ധിപ്പിക്കാന്‍ പല പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂടിക്കാഴ്ചയില്‍ സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment