രാജ്യത്തെ ആള്‍ക്കൂട്ടാക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് സ്വാധീനം: ദിഗ് വിജയ് സിംഗ്
- Web desk
- Jul 8, 2019 - 16:09
- Updated: Jul 8, 2019 - 16:09
രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും നടക്കുന്ന ആള്‍ക്കൂട്ടാക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്സ് സ്വാധീനം തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്.
രാജ്യത്ത് ആള്‍ക്കൂട്ടാക്രമണങ്ങല്‍ വര്‍ധിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.ഒന്നാമത്തേത് ഒരാക്രമണമുണ്ടായാല്‍ ഇരകള്‍ക്ക് നീതി ലഭ്യമാവുന്നില്ലെന്നു മാത്രമല്ല, അക്രമികള്‍ ശിക്ഷിക്കപ്പെടുന്നുമില്ല.രണ്ടാമതായി ആര്‍.എസ്.എസ് ആദര്‍ശം അക്രമികളില്‍ ചെലുത്തിയ സ്വാധീനമാണ് ഇതു രണ്ടും തന്നെയാണ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment