ഫലസ്ഥീനികള്‍ക്ക് സഹായം ആവശ്യപ്പെട്ട് യു.എന്‍

ഇസ്രയേലി അധിനിവേശത്തിന്റെ 50 വര്‍ഷങ്ങള്‍ക്കിപ്പുറം ഫലസ്ഥീനികള്‍ക്ക് മനുഷ്യാവകാശ സഹായം ആവശ്യമാണെന്ന് യു.എന്‍ മനുഷ്യാവകാശ കോര്‍ഡിനേറ്റര്‍ റോബര്‍ട്ട് പൈപര്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
4.8 മില്യണില്‍ പകുതിയോളം ഫലസ്ഥീനിയന്‍ ജനതക്ക് ഭക്ഷണവും വെള്ളവുമടക്കം ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ അനിവാര്യമാണെന്ന് യു.എന്‍ കോര്‍ഡിനേറ്റര്‍ വിശദീകരിച്ചു.
ഓരോ വര്‍ഷം കടന്ന് പോവും തോറും ഫലസ്ഥീനികളുടെ നില വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും കുട്ടികളും സ്ത്രീകളുമടക്കം പലരും ഇസ്രയേലി അധിനിവേശത്തിന്റെ ഇരകളാണെന്നും റോബര്‍ട്ട് പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter