മുസ്‌ലിം പ്രബോധനം ആഗോള തലത്തില്‍ അനിവാര്യം:  അബ്ബാസലി തങ്ങള്‍

 

ആഗോള തലത്തില്‍ ഇസ്‌ലാമിക പ്രബോധനം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല ത്വലബ കോണ്‍ഫറന്‍സിന് ദാറുന്നജാത്ത് കെ.ടി ഉസ്താദ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഖുര്‍ത്തുബ നഗരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ. ആലികുട്ടി മുസ് ലിയാര്‍, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, റഹ്മത്തുല്ല ഖാസിമി മുത്തേടം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്തം കൊടുക്കും. ത്വലബ കോണ്‍ഫറന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നായിരിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter