ന്യൂനപക്ഷങ്ങള്‍ക്ക് മാര്‍ഗരേഖയുണ്ടാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
- Web desk
- Feb 12, 2019 - 12:30
- Updated: Feb 12, 2019 - 12:30
സംസ്ഥാനങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ കണ്ടെത്തുന്നതിന് മാര്‍ഗരേഖയുണ്ടാക്കി സമര്‍പ്പിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം.
മൂന്ന് മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment