സൈനിക സഖ്യവുമായി ഖത്തറും സുഡാനും

സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമില്‍ നടന്ന യോഗത്തില്‍ ഖത്തറും സുഡാനും സൈനിക സഖ്യത്തിലേര്‍പ്പെടാന്‍ ധാരണയായി. ഖത്തര്‍ സൈന്യത്തില്‍ നിന്ന് 32 ആര്‍മി ഓഫീസര്‍മാര്‍ ഉടന്‍ തന്നെ പരിശീലന സഖ്യത്തിന്റെ ഭാഗമായി സുഡാന്‍ സൈന്യത്തോട് ചേരും. മുബാറക് ബിന്‍ മുഹമ്മദാണ് സൈനിക മേധാവി.
10 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനക്കളരിയില്‍ ഷൂട്ടിങ്ങ്, ഏറ്റുമുട്ടല്‍ തുടങ്ങിയ മുറകളും നടക്കുന്നുണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter