സിറിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിച്ച് കാനഡ

 

ആഭ്യന്തര യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായി കാനഡയിലെ ജനങ്ങള്‍. കാനഡയിലെ ഒത്താവയിലെ അല്‍സഹ്ര്‍ മേഖലിയിലെ ജൂതരായ ജനങ്ങളാണ് സിറിയയില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളായ മുസ്‌ലിം കുടുംബങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവുന്നത്. ഈ സഹായത്തിലൂടെ കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ ശക്തിപ്പെടുമെന്നും അതിനാലാണ് തങ്ങള്‍ ഇതിന് മുതിരുന്നതെന്നും കാനഡയിലെ ജനങ്ങള്‍ പറഞ്ഞു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter