വിശുദ്ധ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച മൂന്ന് ലക്ഷം ജനങ്ങളുമായി മസ്ജിദുല്‍ അഖ്‌സ

വിശുദ്ധ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയെ വരവേല്‍ക്കാന്‍ മൂന്ന് ലക്ഷം ആരാധകരാണ് ഒഴുകിയെത്തിയത്.
വിശുദ്ധ റമദാനിനെ ഭക്തി സാന്ദ്രമാക്കാനും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനും മൂന്ന് ലക്ഷം ആരാധകര്‍ മസ്ജിദുല്‍ അഖ്‌സയില്‍ എത്തിയെന്ന് ഖത്തീബ് ശൈഖ് അസ്സാം അല്‍ ഖത്തീബ് വ്യക്തമാക്കി.
ഇസ്രയേലികളുടെ നീതിനിഷേധവും കാര്‍ക്കശ്യവും തുടരുമ്പോഴും മസ്ജിദുല്‍ അഖ്‌സയെ പുണരാന്‍ മുസ്‌ലിംകള്‍ ഒഴുകുന്നത് വിശുദ്ധ റമദാന്റെ മഹത്വം മനസ്സിലാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter