വഖഫ് ബോര്‍ഡ് വിദ്യഭ്യാസ ശില്‍പശാല സംഘടിപ്പിക്കും

കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വഖഫ് സ്ഥാപനങ്ങളുടെ കീഴിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ ആദ്യവാരം കോഴിക്കോട് വിദ്യഭ്യാസ ശില്‍പശാല സംഘടിപ്പിക്കും.

യോഗത്തില്‍ ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അംഗങ്ങളായ എം.സി മായിന്‍ഹാജി, അഡ്വ.പി.വി സൈനുദ്ധീന്‍. ടി.പി അബ്ദുല്ല ക്കോയ മദനി,അഡ്വ.ഷറഫുദ്ധീന്‍,അഡ്വ.ഫാതിമ റോസ്‌ന,നിയമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി എ.സജിത, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ യു.അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter