ഗുജ്‌റാത്ത് കൂട്ടക്കൊല പ്രതികള്‍ ശിക്ഷിക്കപ്പെടണം: ഡല്‍ഹി മുഖ്യമന്ത്രി
- Web desk
- Dec 20, 2018 - 15:30
- Updated: Dec 22, 2018 - 01:56
2002 ലെ ഗുജ്‌റാത്ത് കലാപത്തിലെയും 2013 ലെ മുസഫര്‍ നഗര്‍ കലാപത്തിലെയും പ്രതികളെ കൂടി ശിക്ഷിക്കപ്പെടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
സിഖ് വംശഹത്യ കേസില്‍ സജ്ജന്‍ കുമാറിനെതിരായ വിധി സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.സിഖ് കലാപക്കേസിലും ഗുജ്‌റാത്ത, മുസഫര്‍ നഗര്‍ കേസുകളിലും പ്രതികളായ മറ്റു വലിയ നേതാക്കള്‍ക്കും കടുത്ത ശിക്ഷ ലഭിക്കണമെന്നും കേജരിവാള്‍ പറഞ്ഞു.
വിധി പുറപ്പെടുവിച്ച ഡല്‍ഹിക്കോടതിയും ഇത്തരം കലാപക്കേസുകളെ പരാമര്‍ശിച്ചിരുന്നു.
ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ കൂട്ടക്കൊലകള്‍രാഷ്ട്രീയ നേതൃത്തത്തിന് കീഴില്‍ അരങ്ങേറിയതാണെന്നും ക്രമസമാധാന സംവിധാനങ്ങള്‍ പോലും ഇതിന് കൂട്ടുനിന്നെന്നും കോടതി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment