ബുദ്ധനുണ്ടയിരുന്നെങ്കില് റോഹിങ്ക്യകളെ അക്രമിക്കുമായിരുന്നില്ല: ദലൈലാമ
- Web desk
- Sep 12, 2017 - 07:52
- Updated: Sep 12, 2017 - 11:41
റോഹിന്‍ങ്ക്യന്‍ മുസ്ലിംകളുടെ വിഷയത്തില്‍ ആദ്യമായി പ്രതികരണവുമായി തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ഇപ്പോള്‍ ബുദ്ധനുണ്ടായിരുന്നെങ്കില്‍ മ്യാന്മറിലെ മുസ്്ലിംകളെ സഹായിക്കുമായിരുന്നു എന്നാണ് ലാമയുടെ പ്രതികരണം. മുസ്്ലിംകളെ പീഡിപ്പിക്കുന്ന ജനങ്ങള്‍ ബുദ്ധനെ ഓര്‍ക്കേണ്ടതുണ്ട്. ആ പാവപ്പെട്ട മുസ്്ലിംകളെ തീര്‍ച്ചയായും സഹായിക്കുമായിരുന്നു ബുദ്ധന്. ഇക്കാര്യത്തില്‍ താന്‍ വളരെ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ നിങ്ങളുടെ മൗനത്തിന് വലിയ വിലയാണ് നല്‍കേണ്ടി വരുന്നത് എന്ന് നൊബേല്‍ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു പ്രതികരിച്ചിതിന് ശേഷമാണ് ദലൈലാമയുടെ പ്രതികരണം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment