അമേരിക്കന്‍ നയങ്ങളുടെ പരിണിതഫലമാണ് ഇന്ന് ഫലസ്ഥീനും സിറിയയും അഫ്ഗാനും യമനും അനുഭവിക്കുന്നത്: ഇറാന്‍ പ്രസിഡണ്ട്

അമേരിക്കന്‍ നയങ്ങളുടെ പരിണിതഫലമാണ് ഫലസ്ഥീനിലെയും സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും യമനിലെയും രാഷ്ട്രങ്ങളുടെ അവസ്ഥകള്‍ മോശമാവാന്‍ കാരണമെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി.

കഴിഞ്ഞ ദിവസം ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സമാധാനവും സുരക്ഷിതത്വവും വികസനവും ഇന്ന് രാജ്യത്തിന് ആവശ്യമാണെന്നും പ്രദേശിക രാജ്യങ്ങളോടുള്ള സഹകരണത്തിലൂടെ അവ സാധ്യമാവുമെന്ന് അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter