ഇസ്രയേലിന് ഫലസ്ഥീനികളുടെ വായഅടപ്പിക്കാനോ തകര്‍ക്കാനോ പറ്റില്ല: ബര്‍ഗൂഥി
- Web desk
- May 6, 2017 - 19:06
- Updated: May 7, 2017 - 03:05
ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഫത്ഹ് ലീഡര്‍ മര്‍വാന്‍ ബര്‍ഗൂഥിയുടെ നേതൃത്തത്തിലുള്ള നിരാഹാരസമരം ഇരുപത് ദിനം പിന്നിട്ടു.
നിരാഹാര സമര നേതാവ് മര്‍വാന്‍ ബര്‍ഗൂഥിയെ ഭീഷണിപ്പെടുത്താനും അക്രമിക്കാനും ഇസ്രയേല്‍ കരുക്കള്‍ നീക്കുന്നുവെന്ന ഫലസ്ഥീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബര്‍ഗൂഥി.
ഞങ്ങളെ വായ മൂടിക്കെട്ടാനോ തകര്‍ക്കാനോ ഇസ്രയേലിന് കഴിയില്ല ആവശ്യങ്ങള്‍ ലഭിക്കുന്നത് വരെ തങ്ങള്‍ സമരം ചെയ്യും ബര്‍ഗൂഥി പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിനായിരുന്നു ബര്‍ഗൂഥിയുടെ നേതൃത്തത്തില്‍ നിരാഹാരം തുടങ്ങിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment