ഇസ്രായേല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സെനറ്റിൽ  ആവശ്യപ്പെട്ട് പ്രസിഡന്‍റ്
പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സെനറ്റിൽ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ജറുസലം: ഇസ്രായേല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്‍റായ നെസറ്റിനോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ് റുവെന്‍ റിവ് ലിന്‍. കോവിഡ് പ്രതിരോധ ഈ ആവശ്യം പ്രസിഡന്‍റ് ഉന്നയിച്ചത്. ഒരു നേതാവിനെ അംഗീകരിക്കാന്‍ പാര്‍ലമെന്‍റിന് മൂന്നാഴ്ച സമയം നല്‍കുകയോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പ്രസിഡന്‍റിന് നിര്‍ദേശിക്കുകയോ ചെയ്യാനാവും. രാജ്യത്ത് നടന്ന കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പിനു ശേഷവും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ലതെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍ക്കും ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്​ക​രി​ക്കാ​നാ​യി 28 ദിവസം വീതം ലി​കു​ഡ് പാ​ര്‍ട്ടിയുടെ ബിന്യമിന്‍ നെതന്യാഹുവിനും ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യുടെ ബെ​ന്നി ഗാ​ന്‍റ്സിനും പ്ര​സി​ഡ​ന്‍​റ്​ നല്‍കിയിരുന്നു. എന്നാല്‍, സഖ്യ സര്‍ക്കാര്‍ രൂപീകരണം സാധിക്കാത്ത സാഹചര്യത്തില്‍ ഇരുവരും പിന്മാറുകയായിരുന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍, സെ​പ്​​റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നെ​ത​ന്യാ​ഹു​വി​​ന്‍റെ പാ​ര്‍​ട്ടി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​ല്‍ പ​രാ​ജ​യ​മാ​യി​രു​ന്നു. 120 അംഗ നെസറ്റില്‍ (പാര്‍ലമെന്‍റ്) 61 അംഗങ്ങളുടെ പിന്തുണയാണ്​ കേവല ഭൂരിപക്ഷത്തിനു വേണ്ടത്​. 33 സീറ്റ്​ നേടിയ ബ്ലൂ ആന്‍റ് വൈറ്റ്​ പാര്‍ട്ടിയാണ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇസ്രായേല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സെനറ്റിൽ ആവശ്യപ്പെട്ട് പ്രസിഡന്‍റ് ജറുസലം: ഇസ്രായേല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്‍റായ നെസറ്റിനോട് ആവശ്യപ്പെട്ട് പ്രസിഡന്‍റ് റുവെന്‍ റിവ് ലിന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിലാണ് ഈ ആവശ്യം പ്രസിഡന്‍റ് ഉന്നയിച്ചത്. ഒരു നേതാവിനെ അംഗീകരിക്കാന്‍ പാര്‍ലമെന്‍റിന് മൂന്നാഴ്ച സമയം നല്‍കുകയോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പ്രസിഡന്‍റിന് നിര്‍ദേശിക്കുകയോ ചെയ്യാനാവും. രാജ്യത്ത് നടന്ന കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പിനു ശേഷവും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ലതെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍ക്കും ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്​ക​രി​ക്കാ​നാ​യി 28 ദിവസം വീതം ലി​കു​ഡ് പാ​ര്‍ട്ടിയുടെ ബിന്യമിന്‍ നെതന്യാഹുവിനും ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യുടെ ബെ​ന്നി ഗാ​ന്‍റ്സിനും പ്ര​സി​ഡ​ന്‍​റ്​ നല്‍കിയിരുന്നു. എന്നാല്‍, സഖ്യ സര്‍ക്കാര്‍ രൂപീകരണം സാധിക്കാത്ത സാഹചര്യത്തില്‍ ഇരുവരും പിന്മാറുകയായിരുന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍, സെ​പ്​​റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നെ​ത​ന്യാ​ഹു​വി​​ന്‍റെ പാ​ര്‍​ട്ടി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​ല്‍ പ​രാ​ജ​യ​മാ​യി​രു​ന്നു. 120 അംഗ നെസറ്റില്‍ (പാര്‍ലമെന്‍റ്) 61 അംഗങ്ങളുടെ പിന്തുണയാണ്​ കേവല ഭൂരിപക്ഷത്തിനു വേണ്ടത്​. 33 സീറ്റ്​ നേടിയ ബ്ലൂ ആന്‍റ് വൈറ്റ്​ പാര്‍ട്ടിയാണ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter