ഭീകരവാദത്തെ നേരിടുന്ന സഊദി പദ്ധതിക്ക് പ്രശംസയുമായി യു.എന്‍

 

ഭീകരവാദത്തെ നേരിടാന്‍ റിയാദ് ആസ്ഥാനമാക്കി സഊദി ലോഞ്ച് ചെയ്യുന്ന ആഗോള കേന്ദ്രത്തിന് ഐക്യരാഷ്ട്ര സഭയുടെ പ്രശംസ. ഭീകരവാദത്തെ തടയുന്ന പുതിയ പദ്ധതിയെ യു.എന്‍ സെക്രട്ടറി ജനറല്‍ സ്വാഗതം ചെയ്തുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കി.
ഭീകരവാദത്തോട് പൊരുതാന്‍ ഒരു സെന്റര്‍ കാലത്തിന്റെ ആവശ്യകതയാണെന്നും യു.എന്‍.ഒ യുടെ പൂര്‍ണ പിന്തുണ സഊദി ഗവണ്‍മെന്റിന് ലഭിക്കുമെന്നും ഹഖ് മാധ്യമങ്ങളോട് വിശദീകരിച്ചു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter