മുസ്‌ലിംകള്‍ ലോകത്തിനാപത്ത്: വര്‍ഗീയ പ്രസ്താവനയുമായി സ്വാമി അസിമാനന്ദ

മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പ്രസ്താവനയുമായി മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതിയായിരുന്ന സ്വാമി അസിമാനന്ദ.

മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചികൊണ്ടിരിക്കുകയാണിവിടെ, ഇസ്‌ലാമിക ഗ്രന്ഥമായ ഖുര്‍ആന്‍ വിശ്വസിക്കാത്തവരൊന്നും ഇവിടെ ജീവിച്ചിരിക്കേണ്ട എന്നു വിശ്വസിക്കുന്നവരാണ് ഇവിടുത്തെ മുസ്‌ലിംകള്‍,ഇത് ഇന്ത്യക്കും ലോക രാജ്യങ്ങള്‍ക്കും ആപത്താണ്. അസിമാനന്ദ പറഞ്ഞു.
അജ്മീര്‍ ദര്‍ഗ,മക്ക മസ്ജിദ് തുടങ്ങിയ സ്‌ഫോടന ക്കേസുകളില്‍ പ്രതിയായിരുന്നു സ്വാമി അസിമാനന്ദ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter