വിഭജനത്തിനെതിരെ മുന്നറിയിപ്പുമായി യമന്‍ മുന്‍ പ്രസിഡണ്ട്
- Web desk
- Aug 25, 2017 - 16:00
- Updated: Aug 26, 2017 - 07:31
യമന്‍ വിഭജിക്കുന്നതിനെതിരെ മുന്‍ പ്രസിഡണ്ട് അലി അബ്ദുല്ല സാലിഹ് സഊദി അറേബ്യക്ക് മുന്നറിയിപ്പ് നല്‍കി. രാഷ്ട്ര വിഭജനമെന്ന ആശയത്തിനെതിരെ സജ്ജമായ സൈനികര്‍ രാജ്യത്ത് ഉണ്ടെന്നും അദ്ധേഹം ഓര്‍മ്മപ്പെടുത്തി.തന്റെ പാര്‍ട്ടിയുടെ സംസ്ഥാപനത്തിന്റെ വാര്‍ഷികാഘോഷത്തില്‍ തലസ്ഥാനമായ സനായിലെ അല്‍ സബീന്‍ സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
രാഷ്ട്രത്തെ വിഭജിക്കുന്നതിന്റെ ഭാഗമായാണ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയെ നാട്കടത്തുന്നതെന്നും സഊദി സഖ്യകക്ഷികളുടെ നേതൃത്തമാണ് ഇതിന് പിന്നിലെന്നും സലാഹ് ആരോപിച്ചു.
യമനില്‍ യുദ്ധം തുടങ്ങിയത് മുതല്‍ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് എന്ന തന്റെ പാര്‍ട്ടി രാഷ്ട്രത്തിന് വേണ്ടി സേനാ സജ്ജരായിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment