വിവേചനം തുറന്ന് പറഞ്ഞ് മദ്രാസ് ഐ.ഐ.ടിയിലെ മുന്‍ ഗണിത ശാസ്ത്ര അധ്യാപിക പൊഫ. വസന്ത കന്തസാമി.
ചെന്നൈ: ഐ.ഐ.ടി മദ്രാസിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് മത വിവേചനത്തിൽ മനം നൊന്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഐ.ഐ.ടി മദ്രാസില്‍ ദളിത്-മുസ്‌ല വിദ്യാര്‍ത്ഥിക്ക് നേരെ നടക്കുന്ന വിവേചനം തുറന്ന് പറഞ്ഞ് മദ്രാസ് ഐ.ഐ.ടിയിലെ മുന്‍ ഗണിത ശാസ്ത്ര അധ്യാപിക പൊഫ. വസന്ത കന്തസാമി. ഐ.ഐ.ടിയില്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ നല്‍കുന്നത് അധ്യാപകരാണെന്നും ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ഇന്റേണല്‍ മാര്‍ക്കുകള്‍ മനപൂര്‍വം കുറക്കുകസവര്‍ണാധിപത്യമാണ്യാണെന്നും യാത്രികനനെന്ന കാണാന്‍ കഴിയുന്നതെന്നും ഇവര്‍ ‘നക്കീരന്‍’ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് യാതാരു പരിഗണനയും അവിടെ ലഭിക്കില്ല. ഭരണഘടനയ്ക്കും നിയമത്തിനും അതീതമായാണ് ഐ.ഐ.ടി സവര്‍ണ ലോബി . റിസര്‍വേഷന്‍ പോലും കൊടുക്കുന്നില്ല. ജാതിക്കോട്ടയാണ് അവിടം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter