രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ന്‍ ആ​ര്‍​എ​സ്‌എ​സി​ല്‍​നി​ന്ന് അ​ക​ന്നു​നി​ല്‍​ക്ക​ണം ;​ അ​ഖി​ലേ​ഷ് യാ​ദ​വ്

 

 

രാ​ജ്യ​ത്തെ വ​ര്‍​ഗീ​യ​ത​യു​ടെ പേ​രി​ല്‍ വി​ഭ​ജി​ക്കു​ക​യാണ്  ആർ എസ്എസ് എ​ന്നും രാ​ജ്യ​രക്ഷക്ക് ആ​ര്‍​എ​സ്‌എ​സി​ല്‍​നി​ന്ന് അ​ക​ന്നു​നി​ല്‍​ക്ക​ണ​മെ​ന്നും സ​മാ​ജ്  വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. മ​തം, ജാ​തി എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സ് ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ക​യാണ്‌  ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് താ​ന്‍ ആ​ര്‍​എ​സ്‌എ​സി​നെ എ​തി​ര്‍​ക്കു​ന്ന​തെ​ന്നും അ​ഖി​ലേ​ഷ് വി​ശ​ദീ​ക​രി​ച്ചു.

 

ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​ര്‍​എ​സ്‌എ​സ് ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച​തി​നെ കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ഖി​ലേ​ഷ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്‍റെ പാ​ര്‍​ട്ടി പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം ആ​ര്‍​എ​സ്‌എ​സ് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണെ​ന്നും അ​ഖി​ലേ​ഷ് കു​റ്റ​പ്പെ​ടു​ത്തി. ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ല്‍ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ത​മ്മി​ല​ടി​പ്പി​ച്ചാ​ല്‍ വ​രു​മാ​നം, തൊ​ഴി​ല്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച്‌ ജ​ന​ങ്ങ​ള്‍ പാ​ര്‍​ട്ടി​യോ​ടു ചോ​ദി​ക്കി​ല്ല എ​ന്ന​താ​ണ് ആ​ര്‍​എ​സ്​എ​സി​ന്‍റെ ത​ന്ത്ര​മെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter