താരിഖ് റമദാന് ജയില്‍ മോചനം

ഇസ്‌ലാമിക പണ്ഡിതനും ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാല പ്രൊഫസറുമായിരുന്നു താരിഖ് റമാദാന് ജയില്‍ മോചനം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബലാല്‍സംഘ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബലാല്‍സംഘ കേസുമായി ബന്ധപ്പെട്ട് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ തന്റെ അധ്യാപക ജോലി അദ്ധേഹം നേരത്തെ രാജിവെച്ചിരുന്നു. ഫെമിനിസ്റ്റും ആക്്ടിവിസ്റ്റുമായ ഹെന്‍ഡ അയാരി  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്സ്. പരാതിക്കാരിയുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍്ട്ടുകളെ താരിഖ് റമദാന്‍ പൂര്‍ണമായും നിഷേധിച്ചു.
ലോകത്ത് പടര്‍ന്നപിടിച്ച മീറ്റു വിന്റെ പശ്ചാത്തലത്തിലായിരുന്നു താരിഖ് റമദാനെതിരെ ഹെന്‍ഡ തന്റെ പരാതിയുന്നയിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter