സമസ്ത കേന്ദ്ര മുശാവറ അംഗം എ. മരക്കാര്‍ ഫൈസി അന്തരിച്ചു

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ എ. മരക്കാര്‍ ഫൈസി നിറമരുതൂര്‍ അന്തരിച്ചു.  സമസ്ത മുശാവറ അംഗവും പണ്ഡിതനുമായിരുന്ന നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാരുടെ മകനാണ്.  അരനൂറ്റാണ്ട് കാലം ദര്‍സ് മേഖലയില്‍ സജീവമായ മരക്കാര്‍ ഫൈസിക്ക് നിരവധി ശിഷ്യന്മാരുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter