ഭീകരതക്കെതിരെ ഇന്ത്യയുമായി സഹകരിക്കും: സഊദി
- Web desk
- Feb 20, 2019 - 10:14
- Updated: Feb 22, 2019 - 02:10
ഭീകരതക്കെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സഊദി അറേബ്യ. ഭീകരതക്കെതിരെ ഒറ്റക്കെട്ടാണെന്നും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
ഭീകരതക്കെതിരെ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കാനും തീരുമാനമായി.
ഇക്കാര്യത്തില്‍ ഇന്ത്യക്കും സഊദിക്കും ഒരേ നിലപാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കാനും സൗഹൃദബന്ധം തുടരാനും ശ്രമം നടത്തുമെന്ന് സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment